കണ്ണൂര്‍.............
കണ്ണൂരിന്റെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിലും പേമാരിയലും വന്‍ നാശനഷ്ടം
ഉണ്ടായി. വാണിയപ്പാറ ആനപന്തി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായി.
കനത്തമഴയെ തുടര്‍ന്ന് ഇരിട്ടി, ശ്രീകണ്ഠാപുരം പട്ടണങ്ങള്‍
വെള്ളത്തിനടിയിലാണ്. സമീപ പ്രദേശങ്ങില്‍ നിന്നും നിരവധി പേരെ മാറ്റി
പാര്‍പ്പിച്ചു.