Read more
യാത്രാസൗകരൃമില്ലാത്ത എത്രപേരെ നീ യാത്രചെയ്യാൻ സഹായിച്ചു എന്ന് അവിടുന്ന് ചോദിക്കും.
2 നിന്റെ വീടിന്റെ വിസ്തൃതി എത്ര സ്ക്വയർ ഫീറ്റാണെന്ന് ദൈവം ചോദിക്കില്ല.
എത്രപേരെ നിന്റെ ഭവനത്തിൽ നീ സ്വീകരിച്ചൂവെന്ന് അവിടുന്ന് ചോദിക്കും
3 നിന്റെ അലമാരയിൽ എത്രവസ്ത്രങ്ങളുണ്ടെന്ന് ദൈവംചോദിക്കില്ല.
എത്രപേരെ നീ ഉടുപ്പിച്ചു എന്നവിടുന്ന് ചോദിക്കും
4 നിനക്ക് കിട്ടിയിട്ടുള്ള ഏറ്റവും ഉയർന്ന ശമ്പളം എത്രയാണെന്ന്ദൈവം ചോദിക്കില്ല.
ആശമ്പളം നേടുവാൻ വേണ്ടി നീ നിന്റെവ്യക്തിത്വം പണയപ്പെടുത്തിയോ എന്നവിടുന്ന് ചോദിക്കും
5 നീ എന്തുതരം ജോലിയാണ് ചെയ്യുന്നതെന്ന് ദൈവം ചോദിക്കില്ല.
നീ എത്ര നന്നായി അവ ച്ചെയ്തുതീർത്തു എന്നാവും അവിടുന്ന് ചോദിക്കുക.
6 നിനക്ക് എത്ര സുഹ്രുത്തുക്കളുണ്ടെന്ന് ദൈവം ചോദിക്കില്ല.
എത്രപേർക്ക് നീയൊരു സുഹ്രുത്തായിരുന്നു എന്ന്അവിടുന്ന്ചോദിക്കും.
7 നിന്റെ അയൽക്കാർ ആരായിരുന്നു എന്ന് ദൈവം അന്വേഷിക്കില്ല.
അവരോട് നീ എങ്ങിനെ പെരുമാറി എന്ന് അവിടുന്ന് ചോദിക്കും്
8 നിന്റെ തൊലിയുടെ നിറ മെന്തെന്ന് ദൈവം ചോദിക്കില്ല.
നിന്റെ വ്യക്തിത്വം എങ്ങിനെയുള്ളതാണെന്ന് അവിടുന്ന് അന്വേഷിക്കും
9 രക്ഷ അന്വേഷിക്കാൻ നീയെന്തുകൊണ്ടിത്ര വൈകിയെന്ന്ദൈവംചോദിക്കില്ല
എത്ര വൈകിയാലും സ്നേഹത്തോടെ അവിടുന്ന് നിന്നെ നയിക്കുന്നത് നരകത്തിലേക്കാവില്ല. സ്വർഗ്ഗത്തിലേക്കുതന്നെയായിരിക്കും.
10 ഈ സന്നേശം എത്രപേർക്കു നീ കൈമാറി എന്ന് ദൈവം നിന്നോട് ചോദിക്കില്ല.
നിന്റെ സുഹ്രുത്തുക്കൾക്ക് കൈമാറാൻ നിനക്കു ലജ്ജതോന്നിയോ എന്നവിടുന്ന് ചോദിക്കും.